Saturday, May 22, 2010

ഒറ്റയുടെ ഒച്ചപ്പാടുകള്‍

ഹാ തുലവര്‍ഷമേ തട്ടിതൂവ്യ്പോയോരീ
 കണ്ണുനീര്‍ കോപ്പ
എന്റെത യെന്റെതാനെന്റെതാണ്.
നിന്‍ മിന്നല്‍ വിരല്‍ തുമ്പു തൊട്ടു കരിച്ചോരീ-
കരിക്കട്ടയില്‍ തൂവുക കണ്ണുനീര്‍  

കവിത

ആവും നിനകെങ്കില്‍ പൊട്ടി തെറിക്കുക

ആഹ്ലാദം ഉണ്ടെങ്കില്‍ പാട്ടുപാടു
തുലാവര്‍ഷ വാനിലെ ചെകിടന്മാര്‍ പറ കൊട്ടുന്നു
ആഹ്ലാദം വിദ്യുത് ലത പോല്‍