Saturday, January 3, 2015

യക്ഷി

അവളെ കണ്ടപ്പോള്‍
ഞാനേ ഇല്ലാതായി.
അവളുടെ ഉടല്‍ തൊട്ട ഉടലുമായ്.
അവളുടെ മുടിമണം മുറിഞ്ഞ മനസ്സുമായ്
അവളുടെ ഗന്ധത്തില്‍ വീണലിഞ്ഞ ഞാനുമായ്
അവളെവിടെയോ,?
ഞാനെവിടെയോ,?


ഞാനലയുന്നു.