പഞ്ച ഭൂതങ്ങളും തണുത്ത് ഉറഞ്ഞു നിന്ന ഒരു ഡിസംബര്‍ രാത്രി . ആ വര്‍ഷത്തെ ക്ര്യസ്തുമസ് രാത്രി ഇത്രയും തണുത്തതേ അല്ലായിരുന്നു . എന്നാല്‍ ഇന്നതല്ല . നല്ല തണുപ്പ്.ഞാന്‍ കിടുകിടാ വിറക്കുന്നു .ഈ വര്‍ഷത്തെ തണുപ്പ് മുഴുവന്‍ ആ പുലര്‍ച്ചെയായിരുന്നു. ഞങ്ങള്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. കുളിമുറിയില്‍ നിന്നും ഞാന്‍ സദുദേശം ആയ ഒരു കംമെന്ദ് പാസാക്കി ."ഒരു കപ്പു വെള്ളം മേലെ വീഴുംവരെ എനനികിന്നു കുളിക്യാന്‍ കഴിയും എന്ന് ഞാന്‍ വിചാര്യ്ചിരുന്നില' അതിനു അവളുടെ മറുപടി വന്നു 'കിണറ്റിലെ വെള്ളത്തിന് ചൂടുണ്ടാവും.അപ്പോള്‍ തണുപ്പിത്ര തോന്നുകയില്ല. പണ്ടൊരിക്കല്‍ അവളുടെ മടി മാറാന്‍ ഞാന്‍ ഉപദേസ്സിച്ചത് അവള്‍ മറന്നിട്ടില്ല. ബുദ്ധ്യ്മതി. തന്റെ വേലയൊന്നും അവിടെ ചെലവാകില്ല.
കുഞ്ഞുങ്ങളും അമ്മയും എല്ലാവരും യാത്ര ആവുകയാണ്.
തണുത്ത വായുവിലൂടെ വണ്ടി അനക്കം ഇല്ലാത് ഒഴുകി പോവുകയാണ്. തലയില്‍ നിന്നും ചായ കപ്പിലെ ആവി പോലെ ചിന്തകള്‍ തണുത്ത അന്തരീക്ഷത്തിലേക്ക് പടരുന്നു. അവിടെ അവ തങ്ങി നിന്നു. അവളോടെ ഞാന്‍ പറഞ്ഞു 'ദുരന്തങ്ങല്‍ക്കൊന്നും അത്ര വലിയ പ്രാധാന്യം ഇല്ല . നമ്മുടെ ഈ ഭൂമി ഒരു കപ്പല്‍ പോലെ ആണ് . ആടി ഉലഞ്ഞു പോകുന്ന ജീവിത നൗക. ജീവിത നൗക.............. ജീവിത നൗക............ ജീവിത നൗക..............
ചിലപ്പോള്‍ അന്തരീക്ഷത്തില് വലിയ പാറകള്‍ കണ്ടേക്കാം അവയില്‍ ഒന്ന് വന്നു ഇടിച്ചാല്‍ മതി !നമ്മുടെയൊക്കെ ജീവിതം അത്രയേ ഉള്ളു .
വണ്ടി തീര്‍ഥാടന കേന്ദ്രത്തിന്റെ base ക്യാമ്പില്‍ എത്തി നിന്നു . ഇന്നിനി സന്ധ്യ ആയി . പേരുകേട്ട തീര്‍ഥാടന കേന്ദ്രത്തിന്റെ കാട്ടു പാതകള്‍ പച്ച നിറം കറുത്ത് വരുന്ന മാമര കൂട്ടങ്ങല്ല്ക് ഇടയില്‍ ഒളിച്ചു താഴെ തങ്ങുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന താല്‍കാലിക ടെന്റുകള്‍ .നോക്കി നില്‍ക്കെ ഇരുള് വീഴുന്ന വന പ്രദേശം. അകലെ കണ്ട ഒരു ടെന്റെനു നേരെ അവരുടെ ലീഡര്‍ നടന്നു

No comments:
Post a Comment